പൊറ്റമ്മൽ: കോയോത്ത് മീത്തൽ താമസിക്കുന്ന പരേതനായ ഒല്ലാക്കോട്ട് പ്രഭാകരെൻറ ഭാര്യ ദേവി (74) നിര്യാതയായി. മക്കൾ: നളിനി, മോഹനൻ, ഗിരിജ, ഉഷ. മരുമക്കൾ: ഹരിദാസൻ, അശോകൻ, സുബ്രഹ്മണ്യൻ, ശ്രീജ, പരേതയായ ജയശ്രീ.