ആയഞ്ചേരി: മുക്കടത്തും വയൽ കിഴക്ക് പുറത്ത് കണാരൻ (79) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: രവീന്ദ്രൻ (പച്ചക്കറി കച്ചവടം, ആയഞ്ചേരി), ശോഭ (നിട്ടൂർ), സുരേന്ദ്രൻ (പറമ്പിൽ ഗവ. യു.പി സ്കൂൾ), ഷൈല (പൈങ്ങോട്ടായി), ബിജു. മരുമക്കൾ: മോളി, ബിന്ദു, ബിൻസി, ബാലൻ (നിട്ടൂർ), നാണു (പൈങ്ങോട്ടായി). സഹോദരങ്ങൾ: കുഞ്ഞിരാമൻ (കെ.എസ് ബേക്കറി, ആയഞ്ചേരി), ചെക്കോട്ടി, പരേതനായ ചാത്തു, ചോയി.