തലക്കുളത്തൂർ: പാവയിൽ പരേതനായ തേവർ കണ്ടിയിൽ ചെക്കുവിെൻറ മകൻ തേവർകണ്ടിയിൽ ജയരാജ് (58) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപനസമിതി എക്സി. മെംബറാണ്. മാതാവ്: ശ്രീമതി. ഭാര്യ: സുഗതകുമാരി (അധ്യാപിക, ഇയ്യാട് എം.ഐ യു.പി സ്കൂൾ). മക്കൾ: അമിത് രാജ് (ഖത്തർ), അതുൽ രാജ് (ബംഗളൂരു വിമാനത്താവളം). മരുമകൾ: ഐശ്വര്യ (കുന്ദമംഗലം). സഹോദരങ്ങൾ: ശശിധരൻ (റിട്ട. എൻ.ഐ.ടി.സി), വത്സൻ (ടി.കെ ഡിസൈനേഴ്സ്), രാജീവ് (ടി.കെ ഗ്ലാസ്മാർട്ട്), പ്രമോദ് (ടി.കെ എൻറർപ്രൈസസ്), നിഷ (കൺസ്യൂമർ കോർട്ട്, കോഴിക്കോട്). സഞ്ജയനം ഞായറാഴ്ച.