ഓമശ്ശേരി: അമ്പലക്കണ്ടി ഇരട്ടക്കുളങ്ങര-സ്കൂൾ കണ്ടി-മുഹമ്മദ് (68) നിര്യാതനായി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: പരേതയായ പഠത്തിൽ അബൂബക്കർ. ഭാര്യ: സൈനബ. മക്കൾ: ജമാലുദ്ദീൻ, മുനീർ (കെ.എസ്.ആർ.ടി.സി), സാബിറ. മരുമക്കൾ: നുസൈബ (അധ്യാപിക, പ്ലസൻറ് ഇംഗ്ലീഷ് സ്കൂൾ, ഓമശ്ശേരി), സുമീറ. തെങ്ങുകയറ്റ തൊഴിലാളിയായ മുഹമ്മദ് ജോലിക്കിടെ തെങ്ങിൽനിന്ന് വീണ് നാലര വർഷത്തോളമായി ശരീരം തളർന്ന് കിടപ്പിലായിരുന്നു.