എളേറ്റിൽ: കിഴക്കോത്ത് പരപ്പാറ കരിക്കിരി കണ്ടിയിൽ വാസുനായർ (78) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ഷിബിൽ കുമാർ, ഷിജുകുമാർ. സഞ്ജയനം വ്യാഴാഴ്ച.