കോഴിക്കോട്: കോവൂർ പലകുന്നത്ത് ജനാർദനൻ നായർ (83-നടുവത്ത് മണ്ണിൽ, ചാത്തമംഗലം) നിര്യാതനായി. ഭാര്യ: ഇന്ദിര (രാമനാട്ടുകര). മകൾ: സ്വപ്ന പ്രദീപ് (താലൂക്ക് ഓഫിസ്, കോഴിക്കോട്). മരുമകൻ: അഡ്വ. ടി.വി. പ്രദീപ്കുമാർ (കോഴിക്കോട് ബാർ അസോസിയേഷൻ). സഹാദരങ്ങൾ: കമലം ബി.ജി. കുറുപ്പ്, അഡ്വ. സുലോചന ഭാസ്കർ, പരേതരായ ബാലകൃഷ്ണൻ നായർ (ഡിഫൻസ് അക്കൗണ്ട്സ്), ഭാസ്കരൻ നായർ, ഗംഗാധരൻ നായർ (അഡ്വക്കറ്റ്, മുംബൈ), സരോജിനിയമ്മ (തിരുവമ്പാടി). സഞ്ചയനം ഞായറാഴ്ച.