അഴിയൂർ: പൂഴിപ്പറമ്പത്ത് തോട്ടിനക്കര വാസു (91) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: മോഹനൻ, ദിനചന്ദ്രൻ (ബാബു), രാജീവൻ, വത്സല, ശൈലജ, ശ്രീജ. മരുമക്കൾ: ജയദാസൻ (മടപ്പള്ളി), മോഹൻദാസ് (മേക്കുന്ന്), രാമകൃഷ്ണൻ (വെള്ളൂർ), വിദ്യ, രാജി, നിഷ.