ബാലുശ്ശേരി: പുത്തൂര്‍വട്ടം പീടികക്കണ്ടി പരേതനായ രാഘവെൻറ ഭാര്യ ദേവകി ( 89) നിര്യാതയായി. മക്കള്‍: വിലാസിനി, അശോകന്, ഗണേശന്, പരേതനായ വേലായുധന് മാസ്റ്റര്‍ (എ.യു.പി ബാലുശ്ശേരി). മരുമക്കള്‍: സുജാത (ചേളന്നൂര്‍), സുജാത (ചീക്കിലോട്), രാധ (കൂട്ടാലിട), പരേതനായ കൃഷ്ണന് (ചേലിയ). സഹോദരങ്ങള്‍: കൃഷ്ണന് , സുശീല, രാധ, പരേതരായ രാഘവന്, ലക്ഷ്മി, അച്ചുതന്, കുട്ടൂലി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.