വേളം: ചേരാപുരം വലിയ ജുമാമസ്ജിദിന് സമീപം കിഴക്കയിൽ അമ്മത് ഹാജി (108) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: കുഞ്ഞബ്ദുല്ല ഹാജി (സൗദി), സൂപ്പി (ഖത്തർ), അബ്ദുൽ ഗഫൂർ (ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്), ഖദീജ, സൈനബ, സഫിയ, ഫൗസിയ. മരുമക്കൾ: മൊയ്തു, ഹമീദ്, ഹമീദ്, പരേതനായ അബ്ദുല്ല ഹാജി, ഹാജറ, സൗദ (കോട്ടപള്ളി), സൗദ (കല്ലൂർ). സഹോദരങ്ങൾ: പരേതരായ മൊയ്തു, സൂപ്പി, ഇബ്രാഹിം, സൂപ്പി, ഖദീജ