ഇരിങ്ങൽ: ഇരിങ്ങൽ കോട്ടക്കലിൽ ആലാൻറവിട അസൈനാർ മുല്ലക്കണ്ടി (75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുഷ്താഖ്, നജീർ, റഫീഖ് (എല്ലാവരും ദുബൈ), ഹഫ്സത്, ഷമീന, ഷബീന. മരുമക്കൾ: ഗഫൂർ (കുവൈത്ത്), അഫ്സൽ (ദുബൈ), ഷംസീർ (മസ്കത്ത്), റഷീദ, ശബാന, റജീന.