പയ്യോളി: തിക്കോടി മുതിരക്കാൽമുക്ക് തടത്തിൽ വയൽകുനി ചാത്തുകുട്ടി കുറുപ്പ് (90) നിര്യാതനായി. ഭാര്യ: മാതു കുട്ടി. മക്കൾ: അശോകൻ, ജയചന്ദ്രൻ. മരുമക്കൾ: ശോഭ, ഷീബ.