താമരശ്ശേരി: അണ്ടോണയിലെ പരേതനായ പുലിക്കുന്നുമ്മൽ അഹ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഉമ്മയ്യ (93) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ കുട്ടി ഹാജി, കുഞ്ഞിക്കോയ ഹാജി (ജനറൽ സെക്രട്ടരി , മഹല്ല് ജമാഅത്ത് കമ്മിറ്റി), ഹുസൈൻ കുട്ടി ഹാജി (വൈസ് പ്രസിഡൻറ് ,കേരള മുസ്ലിം ജമാഅത്ത് താമരശ്ശേരി സോൺ കമ്മിറ്റി), അബ്ദുൽ ഹമീദ് ഹാജി, മുഹമ്മദ് ഹാജി, ഖദീജ ഹജ്ജുമ്മ. മരുമക്കൾ: പരേതനായ മൊയ്തീൻ കോയ, നഫീസ ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ, ആയിശക്കുട്ടി, സഫിയ, സക്കീന ഹജ്ജുമ്മ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് മസ്ജിദുൽ ഹിദായയിലും ഒമ്പതിന് അണ്ടോണ പഴയ ജുമുഅത്ത് പള്ളിയിലും.