വെള്ളിപറമ്പ്: ആറാം മൈൽ പള്ളികണ്ടിയിൽ പരേതനായ മൂത്തോറെൻറ മകൾ സരോജിനി (78) നിര്യാതയായി. സഹോദരങ്ങൾ: ലക്ഷ്മി, ലീല, സൗമിനി, പരേതരായ ജാനു, മാളു, ബാലൻ, ഭാസ്കരൻ, ശ്രീധരൻ.