പെരുമണ്ണ: കച്ചേരിപറമ്പിൽ മൊയ്തീൻ (65) നിര്യാതനായി. ഭാര്യ: പാത്തൈ. മക്കൾ: ഷമീർ, നിഷാദ്, ഹഫ്സത്ത്, ശരീഫ, ജസീന. മരുമക്കൾ: ഹാഷിം, മമ്മദ് കോയ, നജീബ്, സലീന, നസീറ ചുങ്കം. സഹോദരങ്ങൾ: മമ്മദ്, മൂസ, അബ്ദു, ആമിന, കുഞ്ഞീബി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുതിയപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.