മാത്തോട്ടം: കുണ്ടുങ്ങൽ സ്വദേശി വി.പി. അബ്ദുറസാഖ് (56) മാത്തോട്ടം വിജിത്തിന് സമീപമുള്ള വി.പി. ഹൗസിൽ നിര്യാതനായി. ഭാര്യ: തിത്തിബി (ബീവി). മക്കൾ: ഹാരിസ്, യാസർ അറഫാത്ത്, ഹസീന, നദീറ. മരുമക്കൾ: സമീർ, സാനിസ് ഫിദ, റിനു.