കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര ഭൂമി ഇടിഞ്ഞ കുഴിയിൽ പുൽപറമ്പിൽ അനിൽ കുമാർ (58) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അരുൺ, അനീഷ്മ, അഞ്ജലി. മരുമകൻ: ബമീഷ്.