തൃക്കരിപ്പൂർ: മെട്ടമ്മൽ ജുമാ മസ്ജിദ് മുതവല്ലി പരേതനായ എൻ. മഹമൂദ് ഹാജിയുടെ ഭാര്യ സി. ബീഫാത്തിമ ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: ഉമർ ഷെരീഫ്, ഇസ്മയിൽ (ഇരുവരും ചെന്നൈ), സുബൈദ, ആയിഷ, മുസ്തഫ (ബംഗളൂരു), മുഹമ്മദ് ഇല്യാസ് (ഷാർജ), പരേതയായ ഖദീജ. മരുമക്കൾ: എൻ. ഹമീദ് ഹാജി (പ്രസിഡന്റ്, മെട്ടമ്മൽ മുസ് ലിം ജമാഅത്ത് കമ്മിറ്റി), ഇബ്രാഹിം ഹാജി (തൃക്കരിപ്പൂർ കടപ്പുറം), എ.ജി. അബ്ദുൽ ഖാദർ തൃക്കരിപ്പൂർ, പി.പി. ജമീല, സുഹറ (ഇരുവരും ചെന്നൈ), റംസീന, ഫാത്തിമ (ഷാർജ). സഹോദരങ്ങൾ: പരേതരായ അബ്ദുൽ അസീസ് ഹാജി, കദീജ.