കാഞ്ഞങ്ങാട്: മാണിക്കോത്ത് പടിക്കാൽ പരേതനായ കുഞ്ഞിരാമന്റെ മകൻ പി. ചന്ദ്രൻ (56) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: സുധ. മക്കൾ: അഡ്വ. അക്ഷയ (ഹോസ്ദുർഗ് ബാർ), വൈശ്ണവ് (വിദ്യാർഥി). സഹോദരങ്ങൾ: ശശി കുശാൽ നഗർ, പത്മിനി പടിക്കാൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ മാണിക്കോത്ത് സമുദായ ശ്മശാനത്തിൽ.