തൃക്കരിപ്പൂർ: ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിന് സമീപത്തെ തെക്കുമ്പാടൻ രാമചന്ദ്രൻ (75) നിര്യാതനായി. പിതാവ്: പരേതനായ കരിമ്പിൽ രാമൻ. മാതാവ്: പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: ബി. ലക്ഷ്മി. മക്കൾ: ജയകുമാർ (ഗൾഫ്), ജയ, രജനി (അംഗൻവാടി വർക്കർ).
മരുമക്കൾ: കെ.എൻ. പ്രഭാകരൻ (ഇടനീർ), സനു (തായന്നൂർ), വിജയലക്ഷ്മി (മുളവിന്നൂർ). സഹോദരങ്ങൾ: പത്മാവതി, കമലാക്ഷി, യാശോദ, രാജൻ (മലേഷ്യ), സുശീല, പരേതരായ ഗംഗാധരൻ, പത്മിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഉദിനൂർ കുഞ്ഞിക്കൊവ്വൽ ശ്മശാനത്തിൽ.