നീലേശ്വരം: മന്നൻപുറത്ത് കാവിനു സമീപം കിഴക്കേ ഇല്ലത്തെ റിട്ട. എസ്.ഐ. നാരായണ പിടാരർ (77) നിര്യാതനായി. ഭാര്യ: ലളിത.
മക്കൾ: ജയരാജൻ, ജയദേവൻ, ജയകൃഷ്ണൻ. മരുമക്കൾ: കാഞ്ചന, സിഞ്ചു, ലേഷ്മ. സഹോദരങ്ങൾ: കൃഷ്ണ പിടാരർ, പരമേശ്വര പിടാരർ, ഈശാന പിടാരർ, സരസ്വതി, സുഭദ്ര, പാർവതി.