ഉദുമ: പള്ളിക്കര ശക്തിനഗറിൽ പി. കല്യാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ടി.കെ. കൃഷ്ണൻ (പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി മുൻ സെക്രട്ടറി), ഭാസ്കരൻ, സുമതി (പടന്നക്കാട്), സുനിൽ കുമാർ (ഗൾഫ്), സുജാത (ആവിയിൽ), പരേതരായ പുഷ്പ, രവിചന്ദ്രൻ. മരുമക്കൾ: ദാമോദരൻ (പൂച്ചക്കാട്), സ്മിത (ഉദുമ), ഗീത (പൊയ്യക്കര), ഷീന (പാത്തിക്കാൽ), പ്രകാശൻ (പടന്നക്കാട്), വേണു (ആവിയിൽ), സജിത (ശക്തിനഗർ). സഹോദങ്ങൾ: ലക്ഷ്മി (അച്ചേരി), കാർത്യായനി (ചേരിക്കൽ), വാസു (പാലക്കുന്ന്), സരോജിനി (കോളിക്കര), ചന്ദ്രാവതി (കിഴക്കേമുറി), പരേതരായ പി. നാരായണൻ, കുഞ്ഞമ്മ. സഞ്ചയനം ശനിയാഴ്ച.