ചെറുവത്തൂർ: കാടങ്കോട് മുബാറക്ക് പള്ളിക്ക് സമീപത്തെ എം. അസൈനാർ ഹാജി (80) നിര്യാതനായി. ചെറുവത്തൂർ ബസ് സ്റ്റാൻഡ് ജുമാ മസ്ജിദ് മുൻ ട്രഷററും ചെറുവത്തൂർ ടൗൺ മദീന കൂൾബാർ ഉടമയുമായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കൾ: ഷുഹൈബ് (വ്യാപാരി ചെറുവത്തൂർ), ഖുബൈബ് (ദുബൈ), മുഹമ്മദ് കുഞ്ഞി (മദീന കൂൾബാർ ചെറുവത്തൂർ), സീനത്ത്. മരുമക്കൾ: സിനീന, സഫീന, ശറഫുദ്ദീൻ (ദുബൈ), ഹംന. സഹോദരങ്ങൾ: ബീഫാത്തിമ, ഖദീജ, പരേതരായ മഹ്മൂദ്, മജീദ്, അബ്ബാസ്, കുഞ്ഞാമിന.