നല്ലളം ബസാർ: നല്ലളം ആരംകുനി വട്ടക്കാട്ട് ഹൗസിൽ താമസിക്കുന്ന ആരംകുനി മമ്മദ് കോയ ഹാജി (90) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമ, ആയിഷബി. മക്കൾ: അസീസ്, (ഗ്ലോബൽ കെ.എം.സി.സി. നല്ലളം മേഖല വൈസ് പ്രസിഡന്റ്), അഹമ്മദ് ബഷീർ (ജിസാൻ), അബൂബക്കർ സിദ്ദീഖ്,(സൗദി വാദി ദവാസർ), മുഹമ്മദ് സഹീർ ( സൗദി വാദി ദവാസർ), അബ്ദുൽ ലത്തീഫ് (അഞ്ചാം വാർഡ് എം.എസ്.എഫ് പ്രസിഡന്റ്), നഫീസ, ജമീല, ഹസീന, റുബീന, പരേതയായ റംല. മരുമക്കൾ: സൈതലവി ഫറോക്ക്, ഇബ്രാഹീംകുട്ടി കള്ളിത്തൊടി, നൗഷാദ് കൊളത്തറ, സജീർ കൊളത്തറ, സുഹറാബി, അലീമ, ഹബീബ, ഫാത്തിമ, ഹൈറുന്നിസ്സ.