പേരാമ്പ്ര: കൈതക്കൽ ഗംഗ അപ്ഹോൾസ്റ്ററി വർക്സ് ജീവനക്കാരൻ എടവനക്കണ്ടി നാരായണൻ (60) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: നീതു (കരുവണ്ണൂർ), നിധിൻ. മരുമക്കൾ: പ്രമോദ് (പുതിയപ്പുറം), ആതിര (കൂനഞ്ചേരി). സഹോദരങ്ങൾ: ചീരു, നാരായണി, ചന്തുക്കുട്ടി, കണാരൻ, ഗോപാലൻ (മുതുകാട്) ശങ്കരൻ, പരേതയായ കല്യാണി. സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.