ഉള്ള്യേരി : മുണ്ടോത്ത് പുല്ലാക്കണ്ടി മീത്തൽ എളങ്ങോട്ടുമ്മൽ കൃഷ്ണൻ (60) നിര്യാതനായി. ബി.ജെ.പി. പുത്തഞ്ചേരി യൂനിറ്റ് പ്രസിഡന്റ്, കർഷക മോർച്ച പഞ്ചായത്ത് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: സരള. മക്കൾ: രോഷ്ന, ശ്രീരാഗ്. സഹോദരങ്ങൾ: ശ്രീമതി, തിരുമാലക്കുട്ടി, മാലതി, ഉഷ, പ്രമോദ്, പ്രസന്ന.