എളേറ്റിൽ: കുണ്ടുങ്ങരപ്പാറ കുയ്യോടിയിൽ ഫിൻസറിന്റെ മകൾ ഹാനിയ ഫാത്തിമ (നിയ-14 ) നിര്യാതയായി. എളേറ്റിൽ ജി.എം.യു.പി സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിനിയായിരുന്നു. മാതാവ്: ഷംസീന. സഹോദരങ്ങൾ: ഫിസ, മുഹമ്മദ് ഹൈസാം.