പൂനൂർ: കരിങ്കാളി പൈക്കപ്രം കണ്ടി പരേതനായ വെള്ളന്റെ മകൻ രാമൻകുട്ടി (67) നിര്യാതനായി. മാതാവ്: പരേതയായ ചിരിതേയി. ഭാര്യ: വിലാസിനി. മക്കൾ: രജീഷ്, ബിജില. മരുമകൻ: അനീഷ് (ബാലുശ്ശേരി).