അരക്കിണർ: പരേതനായ പുതിയപാലം മാളിയേക്കൽ മുസ്തഫയുടെ (എൽ.ഐ.സി) ഭാര്യ അരക്കിണർ പാലാട്ട് പറമ്പിൽ വലിയങ്ങിൽ ബൽക്കീസ് (65) ‘സഹറം മഹൽ’ വസതിയിൽ നിര്യാതയായി. മക്കൾ: സഹറാക്ക്, യാസ്മിൻ, റാഹില, റാസിക്ക്. മരുമക്കൾ: ഇളബിലാട്ട് സാദിക്ക് അലി, സക്കീർ ഹുസൈൻ, ആലക്കൽ സഹീർ (കുവൈത്ത്), പത്തായപ്പുര മറിയം. സഹോദരങ്ങൾ: പി.പി. സൈനുദ്ദീൻ, സക്കറിയ്യ, പരേതനായ നുറുദ്ദീൻ.