കക്കട്ടിൽ: അരൂരിലെ വടക്കേക്കുനി ശശി (50) നിര്യാതനായി. ഭാര്യ: ശോഭന. മകൻ: ശ്രീരാഗ്. സഹോദരങ്ങൾ: ഗോപാലൻ, ലീല, പവിത്രൻ.