പയ്യോളി: താരേമ്മൽ റഹ്മത്ത് ജുമാ മസ്ജിദിനു സമീപം കുഴിച്ചാലിൽ സി.വി. കൈച്ച (54) നിര്യാതയായി. പരേതരായ അസ്സയിനാറുടെയും ബീവിയുടെയും മകളാണ്. ഭർത്താവ്: പോക്കർ. മക്കൾ: കമറുദ്ദീൻ, ജംഷി. സഹോദരങ്ങൾ: ഹമീദ്, സലാം, ജമീല, വഹീദ, സഫൂറ.