വടകര: ചോറോട് ഈസ്റ്റിലെ ഇടക്കണ്ണിയാറത്ത് താഴെക്കുനി നഫീസ (63) നിര്യാതയായി. ഭർത്താവ്: ഹാഷിം. മകൾ: പരേതയായ മുംതാസ്. മാതാവ്: പരേതയായ കുഞ്ഞയിശ. സഹോദരങ്ങൾ: എം. ഷംസുദ്ദീൻ (റിട്ട. ടീച്ചര്‍, എം.സി.എം.യു.പി സ്കൂള്‍, മയ്യന്നൂർ), ഷാഹിത, മുസ്തഫ, സഫിയ, സറീന, നിസാർ, സക്കരിയ്യ, റസീന, ഷമീമ.