നാദാപുരം: പുറമേരിയിലെ പള്ളിച്ചാംവീട്ടിൽ താഴക്കുനിയിൽ കല്യാണി അമ്മ (102) നിര്യാതയായി. മക്കൾ: ഗംഗാധരൻ, ദേവി, ലീല, രാധ, ഗൗരി, പരേതരായ നാരായണി, പാർവതി. മരുമക്കൾ: സുധ, പരേതരായ രയിരു നായർ, ശങ്കരൻ നായർ, ഗോപാലൻ നായർ, ബാലൻ നായർ, ബാബു.