ഫറോക്ക്: ഫറോക്കിലെ വിഹായസ് എന്റർപ്രൈസ് ഉടമ തോമസ് കുറുന്താനം (88) നിര്യാതനായി. റിട്ട. ഇ.എസ്.ഐ ഫാർമസിസ്റ്റായിരുന്നു. ഭാര്യമാർ: റോസമ്മ, പരേതയായ അന്നക്കുട്ടി. മക്കൾ: പുഷ്പ വർഗീസ്, മാത്യു തോമസ്, ഷിജൻ തോമസ്. മരുമക്കൾ: വർഗീസ് (കെ.ടി. ബങ്കേഴ്സ് ചെലവൂർ), ആലീസ് മാത്യു( പെരുമണ്ണാമുഴി), ലയ ഷിജൻ (എറണാകുളം).