ഉമ്മളത്തൂർതാഴം: കമ്മന ബാലൻ (73) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: സുഭാഷ്, സുമീഷ്. സഹോദരങ്ങൾ: ഗോപാലൻ, ബാബു, ബാബുരാജൻ, മൈഥിലി, ശ്രീദേവി, ശോഭന, മാലതി. സഞ്ചയനം ഞായറാഴ്ച.