നാദാപുരം: ജാതിയേരി കല്ലുമ്മൽ പരേതനായ ചിരിയണ്ടച്ചാലിൽ മറിയം (76) നിര്യാതയായി. മക്കൾ: ഇസ്മായിൽ, അസീസ്, ലത്തീഫ് (ദുബൈ). മരുമക്കൾ: ജമീല, സെലീന, ജുവൈരിയ. സഹോദരന്മാർ: പാത്തു, പരേതരായ അമ്മദ്, മൊയ്തു, കദീശ.