കൊയിലാണ്ടി: പന്തലായനി യു.പി സ്കൂൾ റിട്ട. അധ്യാപിക ആന്തട്ട ക്ഷേത്രത്തിനു സമീപം തുളസിയിൽ കണ്ടോത്ത് ശ്രീലത (58) നിര്യാതയായി. ഭർത്താവ്: കെ.വി ദിവാകരൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, സൈനിക് വെൽഫയർ ഡിപ്പാർട്മെന്റ്). മക്കൾ: ദിൽന (ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ, വടകര), പ്രത്യുഷ് (അധ്യാപകൻ, പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സജീഷ് കടയംകോട് (ഐ.ടി മാനേജർ, ഒറാക്കിൾസ് ഇന്ത്യ ലിമിറ്റഡ്, ബംഗളൂരു), പ്രത്യുഷ (വയനാട്). സഹോദരങ്ങൾ: കണ്ടോത്ത് രാധാകൃഷ്ണൻ, രതീശൻ.