വടകര: മേപ്പയിൽ വാഴക്കമഠത്തിൽ രാജൻ (73-റിട്ട. സ്പോർട്സ് ഡെവലപ്മെന്റ് ഓഫിസർ, കേരള സ്പോർട്സ് കൗൺസിൽ) നിര്യാതനായി. ഭാര്യ: അന്നപൂർണ. മക്കൾ: അഭിഷേക് (ബംഗളൂരു), ലീന. മരുമകൻ: ശ്രീനാഥ് (അബൂദബി). സഹോദരങ്ങൾ: ഗോപിനാഥൻ, ലീലാമ്മ, ഗീത, ഭരതൻ.