വടകര: പതിയാരക്കര മഠത്തികണ്ടി കുഞ്ഞിക്കേളു നമ്പ്യാർ (75) നിര്യാതയായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: സിജു, സിന്ധു. മരുമക്കൾ: സുരേന്ദ്രൻ, സ്വപ്ന. സഹോദരങ്ങൾ: പരേതനായ പത്മനാഭൻ നമ്പ്യാർ, കുഞ്ഞികാവ അമ്മ, നാരായണൻ നമ്പ്യാർ.