കക്കട്ടിൽ: താഴെ നരിപ്പറ്റയിലെ ഇളംങ്ങോളം വീട്ടിൽ പള്ളിക്കുട്ടി (95) നിര്യാതയായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുൽ സലാം, സൗദ, സാറ, ആസ്യ, നസീമ. മരുമക്കൾ: ആയിശ(വെള്ളൂർ), കുഞ്ഞബ്ദുല്ല ഹാജി (ചിയ്യൂർ), മൊയ്തു (കുറ്റ്യാടി), അബ്ദുല്ല (വാണിമേൽ), കുഞ്ഞബ്ദുല്ല (വില്യാപ്പള്ളി). സഹോദരങ്ങൾ: തറുവൈ, മൊയ്തു, പരേതരായ അമ്മത്, ഖദീജ, മറിയം, കുട്ട്യാലി.