പതിമംഗലം: ആമ്പ്രമ്മൽ എ. സാമി (64) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ സന്ദീപ്, സനൂപ്, സനീഷ്. മരുമക്കൾ: സൽജിത്ത് മാവൂർ, സിൻജു വട്ടോളി. സഹോദരങ്ങൾ: ദേവി, കാർത്യായനി, ശ്രീമതി, പരേതനായ നല്ലമ്പിര. സഞ്ചയനം ബുധനാഴ്ച.