പേരാമ്പ്ര: കോടേരിച്ചാലിലെ പരേതനായ തുളുവമ്മൽ അബുവിന്റെ ഭാര്യ പാത്തുമ്മ (68) നിര്യാതയായി. മക്കൾ: സുബൈദ, അഷറഫ്, റംല. മരുമക്കൾ: കുഞ്ഞിമൊയ്തി (താന്നിയോട്), അൻസാർ (വളാഞ്ചേരി), ഫൗസിയ.