ചേന്ദമംഗല്ലൂർ: വെസ്റ്റ് ചേന്ദമംഗല്ലൂർ ചെറുകുന്നത്ത് കുറ്റിപ്പുറവൻ മുഹമ്മദ്( 88) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുൽ ഹമീദ്, ഹസ്സൻ, അബ്ദുൽ കരീം, അബ്ദുൽ ഗഫൂർ, മുഹമ്മദ് ബഷീർ, സുലൈമാൻ, ഖദീജ, ജമീല, പരേതയായ ഇയ്യത്തുമ്മ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് പള്ളി ഖബർസ്ഥാനിൽ.