പയ്യാനക്കൽ: കോയവളപ്പ് പാലാട്ട് ഹൗസ് റീന (62) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ഷൈനി, മനോജ്, വിനോദ്. മരുമകൻ: അഭിലാഷ്.