കടമേരി: അരൂര്‍ കല്ലുംപുറം പുളിയംവീട്ടിൽ കുഞ്ഞമ്മദ് (66) നിര്യാതനായി. ദീർഘകാലം പുളിയൻവീട് നൂരിയ ജുമാമസ്ജിദ് പ്രസിഡന്റായിരുന്നു. ഭാര്യ: നഫീസ ചെറിയ പറമ്പത്ത്. മക്കൾ: ഹാരിസ് (അബൂദബി), ഹാസിൻ (കാരക്കാട് എൽ.പി സ്കൂൾ), ഹാശിർ (ബഹ്റൈൻ), ഹഫ്സത്ത്, ഹാഷിദ. മരുമക്കൾ: അബ്ദുൽഗഫൂർ (നരിക്കാട്ടേരി), സിറാജ് (അരയാക്കൂൽ താഴ), അസ്മ (തീക്കുനി), ആബിദ് (കോട്ടപ്പള്ളി), സഹല (വള്ളിയാട്). സഹോദരങ്ങൾ: കാസിം, പാത്തു, ഖദീശ.