നരിക്കുനി: മേലേപാലങ്ങാട് തോണിയോട്ട് അബൂബക്കർ (54) ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ: സഫിയ. മക്കൾ: ആഷിഫ്, അനു അന്സിഫ്. സഹോദരങ്ങൾ: മുഹമ്മദ്, അസീസ്, ഹാരിസ്, ആയിശ, ആമിന, മറിയ, സൈനബ, സുബൈദ, പരേതനായ ഹുസൈൻ.