ആയഞ്ചേരി: കോട്ടപ്പള്ളി പരേതനായ കീഴനപ്പുറത്ത് ഇബ്രാഹിമിന്റെ ഭാര്യ പാത്തു (90) നിര്യാതയായി. മക്കൾ: കുഞ്ഞയിഷ, സുലൈഖ, കുഞ്ഞമ്മത്, കുഞ്ഞബ്ദുല്ല. മരുമക്കൾ: കെ.പി. ഇബ്രാഹിം (റിട്ട. തഹസിൽദാർ, വടകര), നാങ്കൊറോത്ത് ഇബ്രാഹിം (റിട്ട. അധ്യാപകൻ, റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ, ആയഞ്ചേരി), ഫാത്തിമ കുറ്റിക്കാട്ടിൽ, ഹാജറ നടുക്കണ്ടി (ചേരാപുരം).