പാലേരി: പുത്തനടത്തിൽ അബ്ദുല്ല (85) നിര്യാതനായി. ചങ്ങാരോത്തെ മുസ്ലിം ലീഗ് പ്രവർത്തകനാണ്.
ഭാര്യ: ആയിഷ. മക്കൾ: സഫിയ, സാറ, മുഹമ്മദ്, റംല, അഷ്റഫ്, റൂഖ്യ. മരുമക്കൾ: തറുവയി (കാവുന്തറ), അമ്മദ് (കരുവണ്ണൂർ), ഇബ്രാഹിം (വേളം), മുഹമ്മദ് (കീഴ്പയൂർ), ജസീല (വേളം), സജ്ല.