തിരുവള്ളൂർ: ചെരണ്ടത്തൂർ തലവഞ്ചേരി നാരായണി (82) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: അശോകൻ, ഗിരിജ (വടകര മുനിസിപ്പാലിറ്റി ഓഫിസ്), പരേതയായ ശോഭ. മരുമക്കൾ: നാരായണൻ, ശോഭന, പ്രകാശൻ (വടകര പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ്