കോഴിക്കോട്: ഇടിയങ്ങര ദുശാവീട് ജമീല (73) പന്നിയങ്കര കെ.പി. കുഞ്ഞിക്കോയ റോഡിലെ പി.വി ഹൗസിൽ നിര്യാതയായി. ഭർത്താവ്: പി.വി. മുസ്തഫ. മക്കൾ: ഡി.വി. നസീമ, ഷർമിന, റീന, ഫസൽ (പാരിസൺസ്). മരുമക്കൾ: ചേക്രാംവളപ്പ് ഉമ്മർകോയ, പള്ളിവീട് സിദ്ദീഖ് (അബൂദബി), കുഞ്ഞിത്താൻ മാളിക ഫിറോസ്, വലിയവീട് കൽമ മിഷിരിയ. സഹോദരങ്ങൾ: ദുശാവീട്ടിൽ മൊയ്തീൻകോയ, അബൂബക്കർ, അഹമ്മദ് കോയ, ബീവി, ആയിശബി, സുലൈഖ, ബി