മുക്കം: മണാശ്ശേരി കപ്യേടത്ത് ദേവകി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: നന്ദനൻ, കപ്യേടത്ത് ചന്ദ്രൻ (മുക്കം അർബൻ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ്), നന്ദിനി. മരുമക്കൾ: വസന്തകുമാരി, പ്രസന്ന, വാസു. സഞ്ചയനം വെള്ളിയാഴ്ച.